പേജുകള്‍‌

WELCOME



***WELCOME TO ERNAKULAM JILLA YOGAKSHEMA SABHA

Tuesday 30 July 2013

എറണാകുളം ജില്ലാ യോഗക്ഷേമ സഭ വാര്‍ഷിക സമ്മേളന റിപ്പോര്‍ട്ട് -പത്ര വാര്‍ത്ത

എറണാകുളം ജില്ലാ യോഗക്ഷേമ സഭ വാര്‍ഷിക സമ്മേളന റിപ്പോര്‍ട്ട് -പത്ര വാര്‍ത്ത
mathrubhumi

Monday 29 July 2013

ERNAKULAM JILLA CONVENTION -28.07.2013 SUN-EDAPPALLI

ERNAKULAM JILLA CONVENTION -28.07.2013 SUN-EDAPPALLI MANGALATH MANA- സംസ്ഥാന വൈസ് പ്രസി‍ഡന്റ് സ്വര്‍ണ്ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.ജന.സെക്രട്ടറി.ശ്രീ.ടി.ആര്‍.വി.നമ്പൂതിരിപ്പാട്  യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ശ്രീ ശങ്കര  ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എന്‍.പി.പി.നമ്പൂതിരി, അഡ്വ.ശങ്കര രാജ, കക്കാട് പരമേശ്വരന്‍ നമ്പൂതിരി, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ട്രഷറര്‍ കാലടി ഉപസഭയ്ക്ക് പുരസ്കാരം നല്‍കുന്നു.

ഡോ.എന്‍.പി.പി.നമ്പൂതിരി പറവൂര്‍ താലൂക്ക് ഉപസഭയ്ക്ക് പുരസ്കാരം നല്‍കുന്നു.

സ്വര്‍ണ്ണത്ത് നാരാണന്‍ നമ്പൂതിരിപ്പാട്  സി.പി.വിഷണു നമ്പൂതിരിയെ ആദരിക്കുന്നു.

ഡോ.എന്‍.പി.പി.നമ്പൂതിരി



ജില്ലാ പ്രസിഡന്റ് മംഗലത്ത് നാരായണന്‍ നമ്പൂതിരി


എം.പി.ജെ.നമ്പൂതിരി,അഡ്വ.ശങ്കരരാജ,ഡോ.എന്‍.പി.പി.നമ്പൂതിരി,കക്കാട് പരമേശ്വരന്‍ നമ്പൂതിരി

ഇടപ്പള്ളി മംഗലത്ത് മന

എം.പി.ജെ.നമ്പൂതിരി

ജന.സെക്രട്ടറി ടി.ആര്‍.വല്ലഭന്‍ നമ്പൂതിരി